

Desertcart purchases this item on your behalf and handles shipping, customs, and support to QATAR.
ഒരിക്കൽ By N MOHANAN സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന. ആ മരത്തെയും മറന്നു മറന്നു ഞാൻ ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. Review: Review - nice book, delivery was in time and packing was also good. Review: Nice quality - Good story. Both of are good to read. And no ce quality
| Best Sellers Rank | #110,387 in Books ( See Top 100 in Books ) #7,596 in Contemporary Fiction (Books) |
| Customer Reviews | 4.4 out of 5 stars 207 Reviews |
S**N
Review
nice book, delivery was in time and packing was also good.
P**R
Nice quality
Good story. Both of are good to read. And no ce quality
K**R
Good Book
quality of the book and the packing was good.
M**M
Book
Good
V**T
Good book
Must read book .Good quality paper.
V**L
Excellent
It is a good book to read
V**U
Good Read, but don't keep your expectations high
Keep your expectations low or you might get disappointed
P**N
Low paper quality
Low quality print and paper
Trustpilot
3 weeks ago
5 days ago